IPL 2018 : ജിമ്മിൽ നിന്ന് മുങ്ങിയതിന് മുംബൈ താരങ്ങൾക്ക് കിട്ടിയ പണി | Oneindia Malayalam

2018-05-03 20

ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്‍റെ താരങ്ങള്‍ ഇമോജി കിറ്റ് ധരിച്ചതു കണ്ട് ആരാധകര്‍ മൂക്കത്ത് വിരല്‍വെച്ചു. സംഭവം തമാശയാണെന്ന് തോന്നുമെങ്കിലും താരങ്ങള്‍ക്ക് 'പണി കിട്ടി'യതാണെന്ന് അറിഞ്ഞപ്പോള്‍ ആരാധകര്‍ അമ്പരന്നു. അച്ചടക്കലംഘനത്തിന് താരങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയാണ് പ്രത്യേക ഇമോജികള്‍ പതിപ്പിച്ച നീല ജമ്പ് സ്യൂട്ട് ധരിക്കുകയെന്നത്.
#IPL2018 #IPL11 #MI

Videos similaires